---
title: "#death | പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ല്‍ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/193976/expatriate-malayali-passed-away-in-abu-dhabi"
published_at: "2024-03-24T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ffa0307e103_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ല്‍ അന്തരിച്ചു

> **Lead Summary:** **അ​ബൂ​ദ​ബി: [ **തൃ​ശൂ​ര്‍ എ​ട​ക്ക​ഴി​യൂ​ര്‍ സ്വ​ദേ​ശി വ​ലി​യ​ക​ത്ത്​ ക​ല്ലു​ങ്ങ​ൾ വീ​ട്ടി​ൽ സ​ലാ​ഹു​ദ്ദീ​ന്‍ ത​ങ്ങ​ള്‍ അ​ബൂ​ദ​ബി​യി​ല്‍ അന്തരിച്ചു . ഫി​റ്റ്​​ന​സ്​ രം​ഗ​ത്തെ നി​ക്ഷേ​പ​ക​നാ​ണ്.

## Article Content

**അ​ബൂ​ദ​ബി: [ **തൃ​ശൂ​ര്‍ എ​ട​ക്ക​ഴി​യൂ​ര്‍ സ്വ​ദേ​ശി വ​ലി​യ​ക​ത്ത്​ ക​ല്ലു​ങ്ങ​ൾ വീ​ട്ടി​ൽ സ​ലാ​ഹു​ദ്ദീ​ന്‍ ത​ങ്ങ​ള്‍ അ​ബൂ​ദ​ബി​യി​ല്‍ അന്തരിച്ചു . ഫി​റ്റ്​​ന​സ്​ രം​ഗ​ത്തെ നി​ക്ഷേ​പ​ക​നാ​ണ്.

മ​സ്തി​ഷ്കാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം. മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച എ​ട​ക്ക​ഴി​യൂ​ർ ജു​മാ​മ​സ്​​ദി​ജ്​ ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കും.

ഭാ​ര്യ: സാ​ഹി​യ. മ​ക​ൾ: അ​യ മ​റി​യം. പി​താ​വ്​: എ​ട​ക്ക​ഴി​യൂ​ർ ഫ​സ​ല്‍ ത​ങ്ങ​ൾ. സ​ഹോ​ദ​ര​ൻ: ഫ​ക്രു​ദ്ദീ​ന്‍ ത​ങ്ങ​ൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/193976/expatriate-malayali-passed-away-in-abu-dhabi)