---
title: "#death | ഹൃദയാഘാതം;  പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/194080/expatriate-malayali-passedaway-qatar"
published_at: "2024-03-24T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66003bc64275e_death.jpg"
keywords: []
---

# #death | ഹൃദയാഘാതം;  പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു 

> **Lead Summary:** **ദോഹ: **പത്തനംതിട്ട തടിയൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു . പുത്തൻ ശബരിമല പടിഞ്ഞാറെ ചരുവിൽ ശ്രീജിത്ത് ശിവദാസൻ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

## Article Content

**ദോഹ: **പത്തനംതിട്ട തടിയൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു . പുത്തൻ ശബരിമല പടിഞ്ഞാറെ ചരുവിൽ ശ്രീജിത്ത് ശിവദാസൻ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി ജീവനക്കാരനായിരിന്നു. ഭാര്യ അനീഷ (ഹമദ് വിമൻസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്).

മക്കൾ: അരുന്ധതി, അനിരുദ്ധ്, അഭിരാമി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും..

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/194080/expatriate-malayali-passedaway-qatar)