---
title: "#death | കോഴിക്കോട് പയ്യാനക്കൽ മൊയ്തീൻ കോയ കുവൈത്തിൽ അന്തരിച്ചു"
english_title: "#Kozhikode #PayyanakkalMoiteenKoya #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/194659/kozhikode-payyanakkalmoiteenkoya-passedaway-kuwait"
published_at: "2024-03-26T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602f08a07793_sdf.jpg"
keywords: []
---

# #death | കോഴിക്കോട് പയ്യാനക്കൽ മൊയ്തീൻ കോയ കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കോഴിക്കോട് പയ്യാനക്കൽ ഗവ.ഹൈസ്ക്കൂളിന് മുൻവശം നൂഫാന ഹൗസിൽ കറുപ്പമാക്കന്റകത്ത് കെ. മൊയ്തീൻ കോയ കുവൈത്തിൽ നിര്യാതനായി.

## Article Content

**കുവൈത്ത് സിറ്റി: [ **കോഴിക്കോട് പയ്യാനക്കൽ ഗവ.ഹൈസ്ക്കൂളിന് മുൻവശം നൂഫാന ഹൗസിൽ കറുപ്പമാക്കന്റകത്ത് കെ. മൊയ്തീൻ കോയ കുവൈത്തിൽ നിര്യാതനായി.

കുവൈത്തിലെ അശ്റഫ് ആൻഡ് കമ്പനിയുടെ ഫൈനാൻസ് മാനേജരായിരുന്നു. ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ സീനിയർ മെംബറാണ്.

ഭാര്യ: ബീയാത്തുൽ ഫാത്തുമ്മു. മക്കൾ: ഡോ. നൂബി മൊയ്തീൻ കോയ (ദുബൈ), ഡോ. ഫാബി മൊയ്തീൻ കോയ (കുവൈത്ത്),എം.കെ. നവാഫ് (അബൂദബി).

മരുമക്കൾ: ഡോ.ഷഹീർ മാലിക് (കുവൈത്ത്), ഹനീയ ബഷീർ (അബൂദബി). സഹോദരങ്ങൾ: മറിയംബി, ബീവി, ഹലീമ, സുഹറ, ഹമീദ്, സുലൈഖ.

മൃതദേഹം ബുധനാഴ്ച പുലർച്ചെ കോഴിക്കോട്ട് എത്തിക്കും. മയ്യിത്ത് നമസ്ക്കാരം ബുധനാഴ്ച രാവിലെ 10ന് പയ്യാനക്കൽ ബിലാൽ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/194659/kozhikode-payyanakkalmoiteenkoya-passedaway-kuwait)