---
title: "#death | ഹൃദയാഘാതം ; കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു"
english_title: "#heartattack #native #Kannur #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/194703/heartattack-native-kannur-passedaway-oman"
published_at: "2024-03-27T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603843e46533_detah.jpg"
keywords: []
---

# #death | ഹൃദയാഘാതം ; കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത്:[ **കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനില്‍ അന്തരിച്ചു . മണല്‍ അലവില്‍ മുണ്ടച്ചാലി സന്ദീപ് ആണ് മസ്കത്ത് അല്‍ ഖൂദില്‍ മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്നു.

## Article Content

**മസ്‌കത്ത്:[ **കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനില്‍ അന്തരിച്ചു . മണല്‍ അലവില്‍ മുണ്ടച്ചാലി സന്ദീപ് ആണ് മസ്കത്ത് അല്‍ ഖൂദില്‍ മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്നു.

18 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്. പിതാവ്: പരേതനായ സദാനന്ദന്‍. മാതാവ്: ഇന്ദിര. ഭാര്യ: മഹിത. മക്കള്‍: മാളവിക, അഭിജിത്ത്. സഹോദരി: സന്ധ്യ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/194703/heartattack-native-kannur-passedaway-oman)