#death |നാ​ട്ടി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത പ്രവാസി മലയാളി അന്തരിച്ചു

#death |നാ​ട്ടി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത പ്രവാസി മലയാളി അന്തരിച്ചു
Mar 27, 2024 12:57 PM | By Susmitha Surendran

കു​വൈ​ത്ത് സി​റ്റി: അ​സു​ഖം കാ​ര​ണം നാ​ട്ടി​ൽ​പോ​കാ​ൻ ടി​ക്ക​റ്റെ​ടു​ത്ത് കാ​ത്തി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​നി​ക്ക് ആ ​ആ​ഗ്ര​ഹം സ​ഫ​ല​മാ​യി​ല്ല. ചൊ​വ്വാ​ഴ്ച നാ​ട്ടി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത അ​വ​ർ തി​ങ്ക​ളാ​ഴ്ച മ​രി​ച്ചു.

കൊ​ല്ലം ആ​യി​ര​ന​ല്ലൂ​ർ സ്വ​ദേ​ശി​നി സ​ത്യ​വ​തി (46)യാ​ണ് കു​വൈ​ത്തി​ൽ അന്തരിച്ച​ത്. സാ​ൽ​മി​യ​യി​ൽ ഹൗ​സ് മെ​യ്ഡ് ആ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

ര​ണ്ടു​ദി​വ​സം മു​മ്പ് പ​നി​യെ തു​ട​ർ​ന്ന് ബ്ല​ഡ് പ്ര​ഷ​ർ കൂ​ടു​ക​യും സ​ത്യ​വ​തി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടു​ക​യും ചെ​യ്തി​രു​ന്നു. വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ൽ പോ​കാ​ൻ ടി​ക്ക​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച അ​സു​ഖം മൂ​ർഛി​ച്ച​തി​നെ​തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ​നി​ന്ന് മു​ബാ​റ​ക്ക് അ​ൽ ക​ബീ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി ആം​ബു​ല​ൻ​സി​ൽ വെ​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു.

10 വ​ർ​ഷ​മാ​യി കു​വൈ​ത്തി​ലു​ള്ള സ​ത്യ​വ​തി അ​വി​വാ​ഹി​ത​യാ​ണ്. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് സാ​ൽ​മി​യ യൂ​നി​റ്റ് എ​ക്സി.​അം​ഗ​മാ​യി​രു​ന്നു.

പി​താ​വ്: ഗ​ബ്രി​യേ​ൽ. മാ​താ​വ് ചി​ന്ന​മ്മ. ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ളു​ണ്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു വ​രു​ന്ന​താ​യി ടീം ​വെ​ൽ​ഫെ​യ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

#expatriate #Malayali #who #taken #ticket #country #passedaway

Next TV

Related Stories
#death |തലശ്ശേരി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Apr 27, 2024 12:32 PM

#death |തലശ്ശേരി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

മുഹമ്മദ് ഷാസിന്റെ വിവാഹം അടുത്ത ആഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്....

Read More >>
#fire |ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം

Apr 27, 2024 12:26 PM

#fire |ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം

ദുബൈ-ഷാര്‍ജ അതിര്‍ത്തിക്ക് സമീപമായിരുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം...

Read More >>
#Missing | ക​ന​ത്ത മ​ഴ​യി​ൽ കാ​ണാ​താ​യ ഇ​മാ​റാ​ത്തി പൗ​ര​ന് വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ന്നു

Apr 27, 2024 11:29 AM

#Missing | ക​ന​ത്ത മ​ഴ​യി​ൽ കാ​ണാ​താ​യ ഇ​മാ​റാ​ത്തി പൗ​ര​ന് വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ന്നു

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ രാ​ജ്യ​ത്തെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ 21പേ​ർ​ക്കാ​ണ്​...

Read More >>
#death | പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു

Apr 27, 2024 11:09 AM

#death | പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു

റിയാദിലെ റൗദയിൽ ഹൗസ് ഡ്രൈവർ ആയി ജോലി...

Read More >>
#died |മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാൾക്ക് ജീവൻ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

Apr 27, 2024 09:43 AM

#died |മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാൾക്ക് ജീവൻ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്....

Read More >>
#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

Apr 26, 2024 04:47 PM

#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

ജോലി തേടിയാണ് കയ്കാന്‍, തായ്‌വാനില്‍നിന്ന് മൂന്നുവര്‍ഷം മുന്‍പ് ബഹ്‌റൈനില്‍...

Read More >>
Top Stories










News Roundup