---
title: "#death | കണ്ണൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു "
english_title: "#kannur #native #died #bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/194882/kannur-native-died-bahrain"
published_at: "2024-03-27T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66040bdf3aeea_kannur.jpg"
keywords: []
---

# #death | കണ്ണൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു 

> **Lead Summary:** **മനാമ: **കണ്ണൂർ പാപ്പിനിശേരി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

## Article Content

**മനാമ: **കണ്ണൂർ പാപ്പിനിശേരി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

പി. എച്ച്. സിക്കു സമീപം മുണ്ടക്കാടൻ മനോജ് (49) ആണ് മരിച്ചത്.

പിതാവ്: ചന്ദ്രൻ, മാതാവ്: മൈഥിലി. ഭാര്യ: ബീന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/194882/kannur-native-died-bahrain)