---
title: "#death | കൊയിലാണ്ടി സ്വദേശി ദുബൈയിൽ അന്തരിച്ചു"
english_title: "#native #Koyilandi #passedaway #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/194899/native-koyilandi-passedaway-dubai"
published_at: "2024-03-27T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660425d55baf2_death.jpg"
keywords: []
---

# #death | കൊയിലാണ്ടി സ്വദേശി ദുബൈയിൽ അന്തരിച്ചു

> **Lead Summary:** **ദുബൈ: **കൊയിലാണ്ടി തിക്കോടി സ്വദേശിയായ യുവാവ്​ ദുബൈ അന്തരിച്ചു. പുറക്കാട്​ കോറംകണ്ടത്തിൽ സൈനുൽ ആബിദീൻ ആണ്​ മരിച്ചത്​.

## Article Content

**ദുബൈ: **കൊയിലാണ്ടി തിക്കോടി സ്വദേശിയായ യുവാവ്​ ദുബൈ അന്തരിച്ചു. പുറക്കാട്​ കോറംകണ്ടത്തിൽ സൈനുൽ ആബിദീൻ ആണ്​ മരിച്ചത്​.

ദുബൈ നാഷനൽ സ്​റ്റോറിൽ സെയിൽ ഓഫിസറായിരുന്നു. പിതാവ്​: ​കണ്ണികുളത്തിൽ അസൈനാർ. മാതാവ്​: റംല, ഭാര്യ: വി.വി റിയാ ഷെറിൻ.

മയ്യിത്ത്​ നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തീകരിച്ചുവരുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/194899/native-koyilandi-passedaway-dubai)