---
title: "#death |വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു"
english_title: "#native #Vadakara #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/194907/native-vadakara-passedaway-bahrain"
published_at: "2024-03-27T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660429fddb6f4_death.jpg"
keywords: []
---

# #death |വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ: **വടകര തിരുവള്ളൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. പൊന്നരുത്തമ്മൽ പ്രശാന്ത് ആണ് മരിച്ചത്.

## Article Content

**മനാമ: **വടകര തിരുവള്ളൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. പൊന്നരുത്തമ്മൽ പ്രശാന്ത് ആണ് മരിച്ചത്.

പിതാവ്: പൊക്കു. മാതാവ്: ജാനു. ഭാര്യ: രജില. ഗുദൈബിയയിലായിരുന്നു താമസിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/194907/native-vadakara-passedaway-bahrain)