---
title: "#death | പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു"
english_title: "#trivandrum #native #died #sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/195370/trivandrum-native-died-sharjah"
published_at: "2024-03-29T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66069404b833f_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു

> **Lead Summary:** **ഷാർജ: **തിരുവനന്തപുരം പെരുമാതുറ മാടമ്പിവിള കൊട്ടാരംതുരുത്ത് ചെറുമാന്തുരുത്ത് സ്വദേശി മുഹമ്മദ് നവാസ് ഷാർജയിൽ അന്തരിച്ചു.

## Article Content

**ഷാർജ: **തിരുവനന്തപുരം പെരുമാതുറ മാടമ്പിവിള കൊട്ടാരംതുരുത്ത് ചെറുമാന്തുരുത്ത് സ്വദേശി മുഹമ്മദ് നവാസ് ഷാർജയിൽ അന്തരിച്ചു.

ഇൻ്റീരിയർ കമ്പനി നടത്തിവരികയായിരുന്ന ഇദ്ദേഹം ഓൺലൈൻ മാധ്യമപ്രവർത്തകനുമായിരുന്നു.

നേരത്തെ മലയാള സിനിമയിൽ ജൂനിയർ ആർടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ: നീതു. മക്കൾ: നിഹാൻ, നേഹ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/195370/trivandrum-native-died-sharjah)