---
title: "#accident| മ​അ​മീ​റി​ൽ വാ​ഹ​നാ​പ​കടം ; 18കാ​ര​ൻ മ​രി​ച്ചു"
english_title: "#accident #Mamer #18-year-old #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/195455/accident-mamer-18-year-old-died"
published_at: "2024-03-29T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606e4af4d5d4_accident.jpg"
keywords: []
---

# #accident| മ​അ​മീ​റി​ൽ വാ​ഹ​നാ​പ​കടം ; 18കാ​ര​ൻ മ​രി​ച്ചു

> **Lead Summary:** **മ​നാ​മ:[ ** മ​അ​മീ​റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 18കാ​ര​ൻ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

## Article Content

**മ​നാ​മ:[ ** മ​അ​മീ​റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 18കാ​ര​ൻ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

അ​ധി​കൃ​ത​ർ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ക്‌​സി​ൽ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/195455/accident-mamer-18-year-old-died)