#abdurahim |അബ്ദുറഹീമിന്റെ മോചനം; റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ 25 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു

#abdurahim |അബ്ദുറഹീമിന്റെ മോചനം; റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ 25 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു
Mar 31, 2024 07:32 PM | By Susmitha Surendran

(gcc.truevisionnews.com)  വധശിക്ഷക്ക് വിധിക്കപ്പെട്ട് ദീർഘകാലമായി റിയാദിൽ ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘റഹീം മോചന സഹായ ഫണ്ടി’ലേക്ക് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ 25 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു.

മലസിൽ വെച്ച് നടന്ന ജനറൽബോഡി യോഗം പ്രമുഖ വ്യവസായി അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.

റഹീം നിയമസഹായ സമിതി ജൊയിന്റ് കൺവീനർ മുനീബ് പാഴൂർ നിലവിലെ സഹചര്യങ്ങൾ വിശദീകരിച്ചു. കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി അധ്യക്ഷനായിരുന്നു.

അഡ്മിൻ ലീഡ് കെ സി ഷാജു സ്വാഗതം പറഞ്ഞു. നിയമ സഹായ സമിതി ചീഫ് കോർഡിനേറ്റർ ഹസൻ ഹർഷദ്, സഹായ സമിതി കറസ്‌പോണ്ടന്റ് സഹീർ മുഹ്യുദ്ധീൻ, മുജീബ് മൂത്താട്ട്, അഡ്വ. അബ്ദുൽ ജലീൽ, മജീദ് പൂളക്കാടി, അക്ബർ വേങ്ങാട്ട്, ഫൈസൽ പൂനൂർ, മിർഷാദ് ബക്കർ, നിസാം ചേന്നമംഗലൂർ, റിയാസ് കൊടുവള്ളി, മുസ്തഫ നെല്ലിക്കാപറമ്പ് തുടങ്ങിയവർ സംസാരിച്ചു.

#Release #AbdurRahim #association #Kozhikode #residents #Riyadh #decided #pay #Rs25 #lakh

Next TV

Related Stories
#custody | അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർ കസ്റ്റഡിയിൽ; ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്തവർക്കെതിരെയും നടപടി

May 3, 2024 03:07 PM

#custody | അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർ കസ്റ്റഡിയിൽ; ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്തവർക്കെതിരെയും നടപടി

കൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഉൾപ്പെട്ടരാണ് പിടിയിലായവർ. ചിലരെ...

Read More >>
#founddead|യുഎഇയിൽ കാണാതായിരുന്ന 17 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2024 12:50 PM

#founddead|യുഎഇയിൽ കാണാതായിരുന്ന 17 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വിവരം അജ്മാൻ പൊലീസ് വീട്ടുകാരെ അറിയിച്ചു....

Read More >>
#heavyrain | കനത്ത മഴയ്ക്ക് സാധ്യത; റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് എട്ട് വരെ ഓണ്‍ലൈന്‍ ക്ലാസ്

May 3, 2024 11:07 AM

#heavyrain | കനത്ത മഴയ്ക്ക് സാധ്യത; റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് എട്ട് വരെ ഓണ്‍ലൈന്‍ ക്ലാസ്

കഴിഞ്ഞ ദിവസം രാത്രി 94.4 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ ലഭിച്ചത്. അല്‍ ഖസീമിലെ ബുറൈദയില്‍ 17.5 മില്ലിമീറ്റര്‍ മഴ...

Read More >>
#ManMissing | ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയില്ല; അബുദാബിയിൽ ഒരുമാസമായി മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

May 2, 2024 10:40 PM

#ManMissing | ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയില്ല; അബുദാബിയിൽ ഒരുമാസമായി മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

ഇതെ തുടർന്ന് റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ റൂമിലുള്ളവർ വിവരം അറിയിച്ചു. രണ്ടു ദിവസമായി തിരിച്ചെത്താത്തതിനെ തുടർന്ന് അബുദാബി പൊലീസിൽ...

Read More >>
#death | മസ്തിഷ്‍കാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

May 2, 2024 10:34 PM

#death | മസ്തിഷ്‍കാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

ഐ.സി.ആർ.എഫ്, ബി.ഡി.കെ എന്നിവരുടെ നേതൃത്വത്തിൽ കമ്പനിയുമായി ബന്ധപ്പെട്ട്‌ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

May 2, 2024 10:32 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

കുടുംബത്തോടൊപ്പം കഴിയുന്ന മുസ്തഫ വർഷങ്ങളായിയി നിസ്‌വ സൂഖിൽ റസ്റ്ററൻറ് നടത്തി...

Read More >>
Top Stories










News Roundup