---
title: "#death |മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ലെ പ്ര​തി ജ​യി​ലി​ൽ മ​രി​ച്ചു "
english_title: "#Accused #drug #case #dies #jail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/196006/accused-drug-case-dies-jail"
published_at: "2024-04-01T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a577a336c3_death.jpg"
keywords: []
---

# #death |മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ലെ പ്ര​തി ജ​യി​ലി​ൽ മ​രി​ച്ചു 

> **Lead Summary:** **മ​നാ​മ: ** മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ​ ജ​യി​ലി​ലാ​യി​രു​ന്ന ഏ​ഷ്യ​ക്കാ​ര​നാ​യ 41 കാ​ര​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു.

## Article Content

**മ​നാ​മ: ** മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ​ ജ​യി​ലി​ലാ​യി​രു​ന്ന ഏ​ഷ്യ​ക്കാ​ര​നാ​യ 41 കാ​ര​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു.

പ​റ​യ​ത്ത​ക്ക അ​സു​ഖ​മോ ശാ​രീ​രി​ക അ​സ്വ​സ്​​ഥ​ത​യോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ ആ​​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

അ​വ​സാ​ന​മാ​യി ആ​​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്​ ജ​നു​വ​രി 10ന്​ ​പ​ല്ലു​വേ​ദ​ന​ക്കാ​യി​രു​ന്നു.

ജ​യി​ലി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ സം​വി​ധാ​ന​മു​ണ്ടെ​ന്നും രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ മ​രു​ന്നും മ​റ്റും ന​ൽ​കു​ന്നു​ണ്ടെ​ന്നും ഗ​വ.​ഹോ​സ്​​പി​റ്റ​ൽ​സ്​ വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/196006/accused-drug-case-dies-jail)