---
title: "#uae | യു.എ.ഇയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; ഒമ്പത് ദിവസം വരെ അവധി ലഭിച്ചേക്കും"
english_title: "#Eid #holiday #announced #UAE #Leave #may #be #up #nine #days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/196150/eid-holiday-announced-uae-leave-may-be-up-nine-days"
published_at: "2024-04-02T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660b6c013e98b_holiday.jpg"
keywords: []
---

# #uae | യു.എ.ഇയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; ഒമ്പത് ദിവസം വരെ അവധി ലഭിച്ചേക്കും

> **Lead Summary:** **യു.എ.ഇ: **യു.എ.ഇയിൽ സ്വകാര്യമേഖലക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 8ന് (റമദാൻ 29) അവധി തുടങ്ങും.

## Article Content

**യു.എ.ഇ: **യു.എ.ഇയിൽ സ്വകാര്യമേഖലക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 8ന് (റമദാൻ 29) അവധി തുടങ്ങും.

ശവ്വാൽ 3 വരെയാണ് അവധി ലഭിക്കുക. (ഏപ്രിൽ 11 അല്ലെങ്കിൽ 12 വരെ)

മാസപിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധിദിനങ്ങൾ നാലോ, അഞ്ചോ ലഭിക്കും.

ഏപ്രിൽ 10 നാണ് ഈദ് എങ്കിൽ തൊട്ടുമുമ്പുള്ള വാരാന്ത്യഅവധിയും ശേഷമുള്ള വാരാന്ത്യ അവധിയും കൂടി ചേർത്താൽ 9 ദിവസം വരെ സ്ഥാപനങ്ങൾ അവധിയാകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/196150/eid-holiday-announced-uae-leave-may-be-up-nine-days)