---
title: "#accident | ഒമാനില്‍ വാഹനാപകടം; മൂന്നു പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്"
english_title: "#accident #Oman #Three #dead #four #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/196281/accident-oman-three-dead-four-injured"
published_at: "2024-04-02T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660bf15ad3891_accident.jpg"
keywords: []
---

# #accident | ഒമാനില്‍ വാഹനാപകടം; മൂന്നു പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

> **Lead Summary:** **മസ്‌കറ്റ്: ** ഒമാനിലെ അല്‍വുസ്തയില്‍ വാഹനാപകടം. മൂന്നു പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. സ്വദേശി പൗരന്മാരാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**മസ്‌കറ്റ്: ** ഒമാനിലെ അല്‍വുസ്തയില്‍ വാഹനാപകടം. മൂന്നു പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. സ്വദേശി പൗരന്മാരാണ് അപകടത്തില്‍പ്പെട്ടത്.

കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ ഹൈമ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/196281/accident-oman-three-dead-four-injured)