---
title: "#firecrackers |കസ്റ്റംസ് പരിശോധന; വാഹനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച പടക്കങ്ങള്‍ ഒമാനിൽ പിടികൂടി"
english_title: "#Firecrackers #smuggled #Oman #seized #customs #authorities."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/196525/firecrackers-smuggled-oman-seized-customs-authorities"
published_at: "2024-04-03T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d3dcf92d33_smuggling.jpg"
keywords: []
---

# #firecrackers |കസ്റ്റംസ് പരിശോധന; വാഹനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച പടക്കങ്ങള്‍ ഒമാനിൽ പിടികൂടി

> **Lead Summary:** **മസ്‌കറ്റ്: ** ഒമാനിലേക്ക് കടത്തിയ പടക്കങ്ങള്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. തിങ്കളാഴ്ചയാണ് ഇവ പിടികൂടിയത്.

## Article Content

**മസ്‌കറ്റ്: ** ഒമാനിലേക്ക് കടത്തിയ പടക്കങ്ങള്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. തിങ്കളാഴ്ചയാണ് ഇവ പിടികൂടിയത്.

വാഹനത്തിന്റെ പല ഭാഗങ്ങളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു പടക്കങ്ങള്‍ കണ്ടെത്തിയത്. വന്‍തോതിലുള്ള പടക്കങ്ങളാണ് ഹമാസ പോര്‍ട്ട് കസ്റ്റ്‌സ് അധികൃതര്‍ പിടിച്ചെടുത്തത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/196525/firecrackers-smuggled-oman-seized-customs-authorities)