---
title: "#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു "
english_title: "#Expatriate #Malayali #died #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/196532/expatriate-malayali-died-riyadh"
published_at: "2024-04-03T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d4766d1b70_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി റിയാദിൽ മരിച്ചു 

> **Lead Summary:** **റിയാദ്: **ഹൃദയസ്​തംഭനം മൂലം മലയാളി റിയാദിൽ മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി വരിക്കോടൻ അബ്​ദുൽ മുത്തലിബ് ആണ് മരിച്ചത്. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

## Article Content

**റിയാദ്: **ഹൃദയസ്​തംഭനം മൂലം മലയാളി റിയാദിൽ മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി വരിക്കോടൻ അബ്​ദുൽ മുത്തലിബ് ആണ് മരിച്ചത്. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ആരിഫയാണ് ഭാര്യ. മക്കൾ: ഹാരിസ്, ഹാഫില, യാസീൻ, ശാഹുൽ, ഉനൈസ്.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി റിയാദിലുള്ള മകൻ ശാഹുലിനെ സഹായിക്കാൻ ഐ.സി.എഫ് വെൽഫെയർ പ്രവർത്തകർ രംഗത്തുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/196532/expatriate-malayali-died-riyadh)