#Kuwait | കുവൈറ്റ് ഇന്ന് പോളിങ് ബൂത്തിലേക്ക്

#Kuwait |  കുവൈറ്റ് ഇന്ന് പോളിങ് ബൂത്തിലേക്ക്
Apr 4, 2024 12:07 PM | By Susmitha Surendran

(gcc.truevisionnews.com)   കുവൈത്തി ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 18 ആമത് ദേശീയ അസംബ്ലിയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള വോട്ടെടുപ്പ് ആണ് ഇന്ന് നടക്കുന്നത്.

റമദാൻ മാസമായതിനാൽ , പ്രാദേശിക സമയം ഉച്ചക്ക് 12 മണിക്ക് വോട്ടെടുപ്പ് ആരം ഭിച്ചു, രാത്രി 12 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുന്ന രീതിയിൽ ആണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.

തെരെഞ്ഞെടുപ്പ് നടപടി പൂർത്തിയായ ഉടൻ വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കും. പാർലമെന്റ് തെരെഞ്ഞെടുപ്പ് കണക്കിലെടുത്ത് കുവൈത്തിൽ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട് .

അതോടൊപ്പം റമദാൻ അവസാന പത്ത് പ്രമാണിച്ച് , അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽസബാഹ്‌ നടത്തിയ പ്രഭാഷണത്തിൽ – പാർലമെന്റ് തെരെഞ്ഞെടുപ്പ് വളരെ ഗൗരവത്തോടെ കാണണമെന്നും ഏറ്റവും അർഹരുമായവരെ തെരഞ്ഞെടുക്കാൻ വോട്ടർമാർ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു .

#Kuwait #goes #polling #booth #today

Next TV

Related Stories
#KeralaPlusTwoResult | കേരള ഹയർസെക്കൻഡറി പരീക്ഷ പ്ലസ്ടു: ഗൾഫിൽ 88.03 % വിജയം

May 9, 2024 10:07 PM

#KeralaPlusTwoResult | കേരള ഹയർസെക്കൻഡറി പരീക്ഷ പ്ലസ്ടു: ഗൾഫിൽ 88.03 % വിജയം

ഇന്ത്യൻ സ്‌കൂളിൽ 50 പേരിൽ 45 പേർ വിജയിച്ചു. മൂന്ന് പേർ ഫുൾ എപ്ലസ് കരസ്ഥമാക്കി. 104 പേർ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത ദുബൈ ഗൾഫ് മോഡൽ സ്‌കൂളിൽ 68 പേർ...

Read More >>
#hazzabinsultanbinzayed |അബുദാബി രാജകുടുംബാംഗം ശൈഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അന്തരിച്ചു

May 9, 2024 08:46 PM

#hazzabinsultanbinzayed |അബുദാബി രാജകുടുംബാംഗം ശൈഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അന്തരിച്ചു

അദ്ദേഹത്തിന്റെ വിയോഗത്തിൽ യുഎഇ പ്രസിഡൻഷ്യൽ കോർട്ട് അനുശോചനം രേഖപ്പെടുത്തി....

Read More >>
#Hajj2024 | ഈ വർഷത്തെ ഹജ്ജിന് ആദ്യമെത്തിയത് ഇന്ത്യൻ തീർത്ഥാടകർ; മദീനയിൽ ഊഷ്മള സ്വീകരണം

May 9, 2024 07:25 PM

#Hajj2024 | ഈ വർഷത്തെ ഹജ്ജിന് ആദ്യമെത്തിയത് ഇന്ത്യൻ തീർത്ഥാടകർ; മദീനയിൽ ഊഷ്മള സ്വീകരണം

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ മാസം 21ന് കരിപ്പൂരിൽ നിന്നാണ് ഈ തീർത്ഥാടകരുടെ ആദ്യ സംഘം യാത്ര...

Read More >>
#accident | സു​നി​ൽ കു​മാ​റി​ന്റെ മ​ര​ണം സു​ഹാ​റി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി

May 9, 2024 12:52 PM

#accident | സു​നി​ൽ കു​മാ​റി​ന്റെ മ​ര​ണം സു​ഹാ​റി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി

സു​നി​ൽ കു​മാ​റും ഭാ​ര്യ ജീ​ജ​യും സു​ഹാ​റി​ലെ ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ളാ​യി​രു​ന്നു....

Read More >>
#founddead | റാസൽഖൈമയിൽ എൻജിനീയറിങ് വിദ്യാർഥിത്ഥി മരിച്ച നിലയിൽ

May 9, 2024 08:09 AM

#founddead | റാസൽഖൈമയിൽ എൻജിനീയറിങ് വിദ്യാർഥിത്ഥി മരിച്ച നിലയിൽ

റാസൽഖൈമ സ്റ്റർലിങ് യൂനിവേഴ്സിറ്റിയിൽ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ്...

Read More >>
#death | പ്രവാസി മലയാളി മക്കയിൽ അന്തരിച്ചു

May 9, 2024 08:06 AM

#death | പ്രവാസി മലയാളി മക്കയിൽ അന്തരിച്ചു

കിഴിശ്ശേരി പുളിയക്കോട് ചിറപ്പാലം നിവാസി പരേതനായ കണ്ണഞ്ചേരി പറശ്ശേരി മുഹമ്മദിന്റെ ഭാര്യയാണ്. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്ക...

Read More >>
Top Stories