#flight | ഖത്തറില്‍ നിന്നും എല്ലാ ദിവസവും സര്‍വീസ്; ഉദ്ഘാടന പറക്കല്‍ നടത്തി എയര്‍ലൈന്‍

#flight | ഖത്തറില്‍ നിന്നും എല്ലാ ദിവസവും സര്‍വീസ്; ഉദ്ഘാടന പറക്കല്‍ നടത്തി എയര്‍ലൈന്‍
Apr 4, 2024 01:57 PM | By VIPIN P V

ദോഹ: (gccnews.com) ഖത്തറില്‍ നിന്നും സര്‍വീസ് ആരംഭിച്ച് ജപ്പാന്‍ എയര്‍ലൈന്‍സ്. ജപ്പാന്‍ എയര്‍ലൈന്‍സ് ടോക്കിയോ-ദോഹ സെക്ടറിലെ ഉദ്ഘാടന സര്‍വീസ് നടത്തി.

ദോഹ ഹമദ് വിമാനത്താവളത്തില്‍ നിന്നും ടോക്കിയോ ഹനേഡ എയര്‍പോര്‍ട്ടിലേക്കാണ് എല്ലാ ദിവസവും സര്‍വീസുള്ളത്.

മാര്‍ച്ച് 31ന് ഉദ്ഘാടന പറക്കലിനായി ഹമദ് വിമാനത്താവളത്തിലെത്തിയ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ആദ്യ വിമാനത്തിന് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.

203 സീറ്റുകളുള്ള ബോയിങ് 787-9 വിമാനമാണ് സര്‍വീസ് നടത്തിയത്.

ദോഹ വ്യോമ ഹബ്ബിലൂടെ ജപ്പാന്‍ എയര്‍ലൈന്‍സിനെ മിഡില്‍ ഈസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി എച്ച് ഐ എ ഫിനാന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് സുജാത സുരി പറഞ്ഞു.

#Daily #service #Qatar; #airline #made #inaugural #flight

Next TV

Related Stories
#fire |ഉ​മ്മു​ൽ ഹ​സ്സ​മി​ലെ റ​സ്റ്റാ​റ​ന്റി​ൽ തീ​പി​ടി​ത്തം

May 6, 2024 11:35 AM

#fire |ഉ​മ്മു​ൽ ഹ​സ്സ​മി​ലെ റ​സ്റ്റാ​റ​ന്റി​ൽ തീ​പി​ടി​ത്തം

തീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സി​വി​ൽ ഡി​ഫ​ൻ​സ്...

Read More >>
#stolen | ജോലി സ്ഥലത്ത് നിന്ന് ഇലക്ട്രിക് കേബിളുകളും വയറുകളും മോഷ്ടിച്ചു; അഞ്ച് പ്രവാസികൾ പോലീസ് പിടിയിൽ

May 6, 2024 08:32 AM

#stolen | ജോലി സ്ഥലത്ത് നിന്ന് ഇലക്ട്രിക് കേബിളുകളും വയറുകളും മോഷ്ടിച്ചു; അഞ്ച് പ്രവാസികൾ പോലീസ് പിടിയിൽ

അറസ്റ്റിലായ അഞ്ചു പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തിയായതായും റോയൽ ഒമാൻ പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായ പ്രവാസികൾ ഏത്...

Read More >>
#rain |യുഎഇയിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, രാജ്യത്ത് ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ദിനങ്ങൾ

May 5, 2024 08:26 PM

#rain |യുഎഇയിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, രാജ്യത്ത് ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ദിനങ്ങൾ

രാജ്യത്തിന്റെ തെക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലകളിലുമായിരിക്കും ഇന്ന് മുതൽ മഴ ലഭിക്കാൻ...

Read More >>
#death | ബില്ലടക്കാൻ പണമില്ല, മോര്‍ച്ചറി തണുപ്പിൽ 14 ദിവസം: പ്രവാസി മലയാളിയുടെ മൃതദേഹം ഒടുവിൽ വിട്ടുകിട്ടി

May 5, 2024 05:00 PM

#death | ബില്ലടക്കാൻ പണമില്ല, മോര്‍ച്ചറി തണുപ്പിൽ 14 ദിവസം: പ്രവാസി മലയാളിയുടെ മൃതദേഹം ഒടുവിൽ വിട്ടുകിട്ടി

ബിൽ തുകയായ നാല് ലക്ഷത്തിലധികം ദിർഹം ആശുപത്രിക്ക് നൽകാൻ ബാക്കി...

Read More >>
#Rain | ഒമാനിൽ ഇന്ന് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

May 5, 2024 02:51 PM

#Rain | ഒമാനിൽ ഇന്ന് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ദാഖിലിയ, ദോഫാർ, തെക്ക്​-വടക്ക്​ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ...

Read More >>
#death | പ്രവാസി മലയാളി സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു

May 5, 2024 02:12 PM

#death | പ്രവാസി മലയാളി സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു

അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടിൽ നിന്നെത്തിയത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടികൾക്ക് ശേഷം...

Read More >>
Top Stories