---
title: "#Eidholiday | ഈദുൽ ഫിത്തറിനോടനുബന്ധിച്ച്; ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു "
english_title: "#occasion #EidulFitr; #public #holiday #declared#Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/196721/occasion-eidulfitr-public-holiday-declaredoman"
published_at: "2024-04-04T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e6669e7d2c_y7.jpg"
keywords: []
---

# #Eidholiday | ഈദുൽ ഫിത്തറിനോടനുബന്ധിച്ച്; ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു 

> **Lead Summary:** **മസ്കത്ത്​: [ ** ഈദുൽ ഫിത്റി​നോടനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു.

## Article Content

**മസ്കത്ത്​: [ ** ഈദുൽ ഫിത്റി​നോടനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു.

പൊതു-സ്വകാര്യ മേഖലയിൽ ഏപ്രിൽ ഒമ്പത്​ മുതൽ 11 വരെയായിരിക്കും അവധി​യെന്ന്​ അധികൃതർ അറിയിച്ചു.

വാരാന്ത്യദിനങ്ങളുൾപ്പെടെ അഞ്ച്​ ദിവസമാണ്​ അവധി ലഭിക്കുക. 14-ന്​ ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/196721/occasion-eidulfitr-public-holiday-declaredoman)