#DEATH | നാട്ടിലേക്ക് പോകാനിരുന്ന മലയാളി റിയാദിൽ മരിച്ചു

#DEATH | നാട്ടിലേക്ക് പോകാനിരുന്ന മലയാളി റിയാദിൽ മരിച്ചു
Apr 5, 2024 07:33 AM | By Susmitha Surendran

റിയാദ്: (gcc.truevisionnews.com)  നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലയാളി റിയാദിൽ അന്തരിച്ചു.

കണ്ണൂർ പയ്യന്നൂർ സ്വദേശി കൊറവയൽ അരയിൽ വീട് ദിനേശ് (52) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെ വ്യാഴാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ഭാര്യ: രേഖ. മക്കൾ: പാർവ്വതി, സൂര്യ. റിയാദ് നുസ്ഹയിലുള്ള സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.

#Malayali #who #going #home #died #Riyadh

Next TV

Related Stories
#ManMissing | ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയില്ല; അബുദാബിയിൽ ഒരുമാസമായി മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

May 2, 2024 10:40 PM

#ManMissing | ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയില്ല; അബുദാബിയിൽ ഒരുമാസമായി മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

ഇതെ തുടർന്ന് റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ റൂമിലുള്ളവർ വിവരം അറിയിച്ചു. രണ്ടു ദിവസമായി തിരിച്ചെത്താത്തതിനെ തുടർന്ന് അബുദാബി പൊലീസിൽ...

Read More >>
#death | മസ്തിഷ്‍കാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

May 2, 2024 10:34 PM

#death | മസ്തിഷ്‍കാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

ഐ.സി.ആർ.എഫ്, ബി.ഡി.കെ എന്നിവരുടെ നേതൃത്വത്തിൽ കമ്പനിയുമായി ബന്ധപ്പെട്ട്‌ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

May 2, 2024 10:32 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

കുടുംബത്തോടൊപ്പം കഴിയുന്ന മുസ്തഫ വർഷങ്ങളായിയി നിസ്‌വ സൂഖിൽ റസ്റ്ററൻറ് നടത്തി...

Read More >>
#hajj |ഹജ്ജ് തീർഥാടകരെ തിരിച്ചറിയാനായി ​ഹജ്ജ്, ഉംറ മന്ത്രാലയം നുസ്‌ക് കാർഡ് പുറത്തിറക്കി

May 2, 2024 04:35 PM

#hajj |ഹജ്ജ് തീർഥാടകരെ തിരിച്ചറിയാനായി ​ഹജ്ജ്, ഉംറ മന്ത്രാലയം നുസ്‌ക് കാർഡ് പുറത്തിറക്കി

കാർഡിന്റെ ആദ്യ ബാച്ച് ഇന്തോനേഷ്യൻ തീർഥാടകരുടെ പ്രതിനിധി സംഘത്തിന് മന്ത്രാലയം...

Read More >>
#rain |ഒമാനില്‍ വിവിധയിടങ്ങളില്‍ മഴ; ജാഗ്രതാ നിര്‍ദ്ദേശം നൽകി അധികൃതര്‍

May 2, 2024 04:29 PM

#rain |ഒമാനില്‍ വിവിധയിടങ്ങളില്‍ മഴ; ജാഗ്രതാ നിര്‍ദ്ദേശം നൽകി അധികൃതര്‍

വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രത പലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം...

Read More >>
#emirates |യുഎഇയിലെ മഴ; നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ലൈന്‍

May 2, 2024 12:16 PM

#emirates |യുഎഇയിലെ മഴ; നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ലൈന്‍

മെയ് രണ്ടിന് ദുബൈയിലേക്ക് എത്തുന്നതോ ദുബൈയില്‍ നിന്ന് പുറപ്പെടുന്നതോ ആയ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ കാലതാമസം പ്രതീക്ഷിക്കണമെന്നും...

Read More >>
Top Stories










News Roundup