#DEATH |പ​ള്ളി​നി​ർ​മാ​ണ​ത്തി​നി​ടെ അ​പ​ക​ടം: ഷാ​ർ​ജ​യി​ൽ തൊ​ഴി​ലാ​ളി മ​രി​ച്ചു

#DEATH |പ​ള്ളി​നി​ർ​മാ​ണ​ത്തി​നി​ടെ അ​പ​ക​ടം: ഷാ​ർ​ജ​യി​ൽ തൊ​ഴി​ലാ​ളി മ​രി​ച്ചു
Apr 5, 2024 11:28 AM | By Susmitha Surendran

ഷാ​ർ​ജ: (gcc.truevisionnews.com)  എ​മി​റേ​റ്റി​ൽ പ​ള്ളി നി​ർ​മാ​ണ​ത്തി​നി​ടെ സ്​​ക​ഫോ​ൾ​ഡി​ങ്​ ത​ക​ർ​ന്നു​വീ​ണ്​ തൊ​ഴി​ലാ​ളി മ​രി​ച്ചു.

യു​ഗാ​ണ്ട​ൻ സ്വ​ദേ​ശി​യാ​യ 28കാ​ര​നാ​ണ്​ മ​രി​ച്ച​ത്. നാ​ലു പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ഷാ​ർ​ജ​യി​ലെ അ​ൽ ഖാ​ൻ ഏ​രി​യ​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു​ അ​പ​ക​ടം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 28കാ​ര​ൻ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ച്​ മ​രി​ച്ച​താ​യി ഗ​ൾ​ഫ്​ ന്യൂ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. മി​നാ​ര​ത്തി​ന്‍റെ പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ സ്​​ക​ഫോ​ൾ​ഡി​ങ്​ ത​ക​ർ​ന്ന്​ അ​ഞ്ചു തൊ​ഴി​ലാ​ളി​ക​ളും താ​ഴേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ്​ ഷാ​ർ​ജ പൊ​ലീ​സി​ന്‍റെ ഓ​പ​റേ​ഷ​ൻ റൂ​മി​ൽ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന്​ പൊ​ലീ​സ്​ എ​ത്തി​ ആം​ബു​ല​ൻ​സി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​ഗാ​ണ്ട​ൻ യു​വാ​വ്​ മ​രി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ മ​റ്റ്​ തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​ര്​ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ്​ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

മൂ​ന്നു പേ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക്​ ശേ​ഷം ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്തി​ട്ടു​ണ്ട്. 26കാ​ര​നാ​യ യു​ഗാ​ണ്ട​ൻ സ്വ​ദേ​ശി​യാ​ണ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ്​ സൂ​ച​ന. അ​തേ​സ​മ​യം, മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. 99 ശ​ത​മാ​നം പ​ണി പൂ​ർ​ത്തി​യാ​യി വ​രു​ന്ന പ​ള്ളി റ​മ​ദാ​നി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നി​രി​ക്ക​വെ​യാ​ണ്​ ദാ​രു​ണ​മാ​യ അ​പ​ക​ടം.

#Accident #during #mosque #construction #Worker #dies #Sharjah

Next TV

Related Stories
#stolen | ജോലി സ്ഥലത്ത് നിന്ന് ഇലക്ട്രിക് കേബിളുകളും വയറുകളും മോഷ്ടിച്ചു; അഞ്ച് പ്രവാസികൾ പോലീസ് പിടിയിൽ

May 6, 2024 08:32 AM

#stolen | ജോലി സ്ഥലത്ത് നിന്ന് ഇലക്ട്രിക് കേബിളുകളും വയറുകളും മോഷ്ടിച്ചു; അഞ്ച് പ്രവാസികൾ പോലീസ് പിടിയിൽ

അറസ്റ്റിലായ അഞ്ചു പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തിയായതായും റോയൽ ഒമാൻ പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായ പ്രവാസികൾ ഏത്...

Read More >>
#rain |യുഎഇയിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, രാജ്യത്ത് ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ദിനങ്ങൾ

May 5, 2024 08:26 PM

#rain |യുഎഇയിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, രാജ്യത്ത് ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ദിനങ്ങൾ

രാജ്യത്തിന്റെ തെക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലകളിലുമായിരിക്കും ഇന്ന് മുതൽ മഴ ലഭിക്കാൻ...

Read More >>
#death | ബില്ലടക്കാൻ പണമില്ല, മോര്‍ച്ചറി തണുപ്പിൽ 14 ദിവസം: പ്രവാസി മലയാളിയുടെ മൃതദേഹം ഒടുവിൽ വിട്ടുകിട്ടി

May 5, 2024 05:00 PM

#death | ബില്ലടക്കാൻ പണമില്ല, മോര്‍ച്ചറി തണുപ്പിൽ 14 ദിവസം: പ്രവാസി മലയാളിയുടെ മൃതദേഹം ഒടുവിൽ വിട്ടുകിട്ടി

ബിൽ തുകയായ നാല് ലക്ഷത്തിലധികം ദിർഹം ആശുപത്രിക്ക് നൽകാൻ ബാക്കി...

Read More >>
#Rain | ഒമാനിൽ ഇന്ന് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

May 5, 2024 02:51 PM

#Rain | ഒമാനിൽ ഇന്ന് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ദാഖിലിയ, ദോഫാർ, തെക്ക്​-വടക്ക്​ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ...

Read More >>
#death | പ്രവാസി മലയാളി സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു

May 5, 2024 02:12 PM

#death | പ്രവാസി മലയാളി സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു

അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടിൽ നിന്നെത്തിയത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടികൾക്ക് ശേഷം...

Read More >>
#death |ഹൃദയാഘാതം; മുംബൈ മലയാളി ജുബൈലിൽ മരിച്ചു

May 5, 2024 12:44 PM

#death |ഹൃദയാഘാതം; മുംബൈ മലയാളി ജുബൈലിൽ മരിച്ചു

ജുബൈലിൽ സ്വകാര്യ കമ്പനിയിലെ...

Read More >>
Top Stories










News Roundup