---
title: "#death | ഹൃദയാഘാതം; കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു "
english_title: "#heart #attack #native #Kannur #passed way #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/197032/heart-attack-native-kannur-passed-way-oman"
published_at: "2024-04-06T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6610a13590211_tt.jpg"
keywords: []
---

# #death | ഹൃദയാഘാതം; കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു 

> **Lead Summary:** **മസ്‌കത്ത്: [** കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനില്‍ നിര്യാതനായി.

## Article Content

**മസ്‌കത്ത്: [** കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനില്‍ നിര്യാതനായി.

ധര്‍മടം മുഴപ്പിലങ്ങാട് വളപ്പിലെ കണ്ടി എസ്.ആര്‍. നിവാസിൽ രാജേഷ് (44) ആണ് ഇബ്രയില്‍ മരിച്ചത്.

സിനാവിലാണ് ജോലി ചെയ്തിരുന്നത്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം വെള്ളിയാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

ശ്രീധരന്‍ പുതുശ്ശേരിയാണ് പിതാവ്. മാതാവ്: രമ. ഭാര്യ: റോസ്‌ന രാജേഷ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/197032/heart-attack-native-kannur-passed-way-oman)