#fire |ഷാര്‍ജയിലെ തീപിടിത്തം; അഞ്ച് പേർ മരിച്ചു, 44 പേർക്ക് പരിക്ക്

#fire |ഷാര്‍ജയിലെ തീപിടിത്തം; അഞ്ച് പേർ മരിച്ചു, 44 പേർക്ക് പരിക്ക്
Apr 6, 2024 01:37 PM | By Susmitha Surendran

ഷാര്‍ജ: (gcc.truevisionnews.com)   യുഎഇയിലെ ഷാർജ അൽനഹ്ദയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചെന്ന് പൊലീസ്.

44 പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്.

സാരമായി പരിക്കേറ്റത് 17 പേർക്കാണ്. 27 പേർക്ക് നിസാര പരിക്കുണ്ട്. തീപിടിത്തം മൂലമുണ്ടായ പുക ശ്വസിച്ചതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് അഞ്ച് പേര്‍ മരിച്ചതെന്നാണ് കരുതുന്നത്.

രാത്രി 10.50 മണിയോടെ വിവരം അറിഞ്ഞ ഉടൻ എമര്‍ജന്‍സി സംഘങ്ങൾ സ്ഥലത്തെതതിയതായി ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇൻ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അൽ ഷംസി പറഞ്ഞു.

താമസക്കാരെ അതിവേഗം കെട്ടിടത്തിൽ നിന്നൊഴിപ്പിചച് താത്കാലിക താമസസ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. എമിറേറ്റ്സ് റെഡ് ക്രസന്‍റിൻറെ സഹായത്തോടെയായിരുന്നു ഇത്.

കുട്ടികളടക്കം 156 പേരെ ഒരു ഹോട്ടലിലേക്ക് മാറ്റി പാര്‍പ്പിച്ചു. അതേസമയം തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി ബഹുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയയാള്‍ മരണപ്പെട്ടിരുന്നു.

18-ാമത്തെയും 26-ാമത്തെയും നിലകളിലെ ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

#Fire #Sharjah #Five #people #died #44 #injured

Next TV

Related Stories
#accident | വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​യ്യോ​ളി സ്വ​ദേ​ശി അന്തരിച്ചു

May 5, 2024 07:34 AM

#accident | വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​യ്യോ​ളി സ്വ​ദേ​ശി അന്തരിച്ചു

റ​സ്റ്റാ​റ​ന്റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ർ​ഷ​ക് ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന...

Read More >>
#death | അവധിയിൽ നാട്ടിൽ പോയ കോഴിക്കോട് സ്വദേശിയായ പ്രവാസി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

May 4, 2024 09:04 PM

#death | അവധിയിൽ നാട്ടിൽ പോയ കോഴിക്കോട് സ്വദേശിയായ പ്രവാസി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

ജനുവരിയിൽ നാട്ടിൽ പോയി മെയ്‌ ഒന്നിന്‌ തിരികെ വരാനിരിക്കെ സ്പോൺസർ ഒരു മാസം കൂടി അവധി നീട്ടി...

Read More >>
#UAE  |മഴ മാറി; ചൂടിന്റെ കുട ചൂടി യുഎഇ

May 4, 2024 05:16 PM

#UAE |മഴ മാറി; ചൂടിന്റെ കുട ചൂടി യുഎഇ

ചൂട് വർധിക്കുകയും ചെയ്തു. വിമാന സർവീസുകളും...

Read More >>
#GeneralFireforce | സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 13 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് ന​ട​പ​ടി

May 4, 2024 03:22 PM

#GeneralFireforce | സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 13 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് ന​ട​പ​ടി

ഇ​വ ഒ​ഴി​വാ​ക്കാ​നാ​യി അ​ഗ്നി പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന...

Read More >>
#StateOfEmergency | രാ​ജ്യ​ത്ത്​ രൂ​പ​പ്പെ​ട്ട അ​സ്ഥി​ര കാ​ലാ​വ​സ്ഥ അ​വ​സാ​നി​ച്ച​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

May 4, 2024 03:18 PM

#StateOfEmergency | രാ​ജ്യ​ത്ത്​ രൂ​പ​പ്പെ​ട്ട അ​സ്ഥി​ര കാ​ലാ​വ​സ്ഥ അ​വ​സാ​നി​ച്ച​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടു​ക​ൾ വെ​ള്ളി​യാ​ഴ്ച അ​തി​വേ​ഗ ന​ട​പ​ടി​ക​ളി​ലൂ​ടെ നീ​ക്കി​യി​ട്ടു​ണ്ട്. അ​പൂ​ർ​വം...

Read More >>
#climate|മി​ത​മാ​യ ചൂ​ടി​നും മ​ഴ​ക്കും സാ​ധ്യ​ത

May 4, 2024 09:46 AM

#climate|മി​ത​മാ​യ ചൂ​ടി​നും മ​ഴ​ക്കും സാ​ധ്യ​ത

ഈ ​ആ​ഴ്ച രാ​ജ്യ​ത്ത് മി​ത​മാ​യ ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ​ർ​പ്പ​വും ഇ​ട​ക്കി​ടെ​യു​ള്ള മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന്...

Read More >>
Top Stories