---
title: "#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം  "
english_title: "#Maspiravi #Meeting #this #evening"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/197492/maspiravi-meeting-this-evening"
published_at: "2024-04-08T09:12:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661367e012497_masappiravi.jpg"
keywords: []
---

# #maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം  

> **Lead Summary:** **മ​നാ​മ: **മാ​സ​പ്പി​റ​വി സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ളും സാ​ക്ഷ്യ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ച​ന്ദ്ര​ദ​ർ​ശ​ന സ​മി​തി തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് യോ​ഗം ചേ​രു​മെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് (എ​സ്‌.​സി.​ഐ.​എ) അ​റി​യി​ച്ചു.

## Article Content

**മ​നാ​മ: **മാ​സ​പ്പി​റ​വി സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ളും സാ​ക്ഷ്യ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ച​ന്ദ്ര​ദ​ർ​ശ​ന സ​മി​തി തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് യോ​ഗം ചേ​രു​മെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് (എ​സ്‌.​സി.​ഐ.​എ) അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/197492/maspiravi-meeting-this-evening)