---
title: "#death | വ​ട​ക​ര സൗ​ഹൃ​ദ​വേ​ദി മു​ൻ പ്ര​സി​ഡ​ന്റ് എ.​ആ​ർ. ച​ന്ദ്ര​ൻ മനാമയിൽ അന്തരിച്ചു "
english_title: "#Vadakara #Souhridavedi #Former #President #ARChandran #passedaway #Manama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/197743/vadakara-souhridavedi-former-president-archandran-passedaway-manama"
published_at: "2024-04-09T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614d3012a67e_c.jpg"
keywords: []
---

# #death | വ​ട​ക​ര സൗ​ഹൃ​ദ​വേ​ദി മു​ൻ പ്ര​സി​ഡ​ന്റ് എ.​ആ​ർ. ച​ന്ദ്ര​ൻ മനാമയിൽ അന്തരിച്ചു 

> **Lead Summary:** **മ​നാ​മ: [ **വ​ട​ക​ര സൗ​ഹൃ​ദ​വേ​ദി മു​ൻ പ്ര​സി​ഡ​ന്റും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന എ.​ആ​ർ. ച​ന്ദ്ര​ൻ അന്തരിച്ചു.

## Article Content

**മ​നാ​മ: [ **വ​ട​ക​ര സൗ​ഹൃ​ദ​വേ​ദി മു​ൻ പ്ര​സി​ഡ​ന്റും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന എ.​ആ​ർ. ച​ന്ദ്ര​ൻ അന്തരിച്ചു.

വൈ​ക്കി​ല​ശേ​രി കി​ഴ​ക്കേ ക​ങ്ങാ​ട്ട് കു​ട്ടി​കൃ​ഷ്ണ​ക്കു​റു​പ്പി​ന്റെ​യും ജാ​ന​കി​യ​മ്മ​യു​ടേ​യും മ​ക​നാ​ണ്.

മൃ​ത​ദേ​ഹം സ​ൽ​മാ​നി​യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. കാ​ലു​വേ​ദ​ന​യെ​ത്തു​ട​ർ​ന്നാ​ണ് ഞാ​യ​റാ​ഴ്ച സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു മ​ര​ണം. ഭാ​ര്യ: ഷീ​ബ രാ​മ​ച​ന്ദ്ര​ൻ, മ​ക്ക​ൾ: ആ​ദ​ർ​ശ്, അ​ശ്വ​നി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/197743/vadakara-souhridavedi-former-president-archandran-passedaway-manama)