---
title: "#death | സന്ദർശന വിസയിലെത്തിയ കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു"
english_title: "#native #Kannur, #who #visit #visa, #died #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/198243/native-kannur-who-visit-visa-died-riyadh"
published_at: "2024-04-11T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617b449eacd0_f7.jpg"
keywords: []
---

# #death | സന്ദർശന വിസയിലെത്തിയ കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു

> **Lead Summary:** **റിയാദ്: [ **സന്ദർശന വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു.

## Article Content

**റിയാദ്: [ **സന്ദർശന വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു.

കണ്ണൂർ പാനൂർ ചമ്പാട് സ്വദേശിനി നഹ്ദാസ് ഖദീജ (56) ആണ് റിയാദ് കെയർ ആശുപത്രിയിൽ മരിച്ചത്.

പിതാവ്: മമ്മൂട്ടി, മാതാവ്: സൈനബ. റിയാദിലുള്ള ഭർത്താവ് ഷൗക്കത്തിന്റെ അടുത്ത് സന്ദർശന വിസയിലെത്തിയതാണ്.

മരണാനന്തര നടപടി ക്രമങ്ങളുമായ് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് രംഗത്തുണ്ട്. റിയാദിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/198243/native-kannur-who-visit-visa-died-riyadh)