---
title: "#death | പ്രവാസി മലയാളി സൗദിയില്‍ മരിച്ചു "
english_title: "#malayali #expatriate #died #jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/198432/malayali-expatriate-died-jeddah"
published_at: "2024-04-12T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66190464377cc_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി സൗദിയില്‍ മരിച്ചു 

> **Lead Summary:** **ജിദ്ദ: **മലയാളി യുവാവ് സൗദിയില്‍ മരിച്ചു.

## Article Content

**ജിദ്ദ: **മലയാളി യുവാവ് സൗദിയില്‍ മരിച്ചു.

പാലക്കാട്‌ മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി ജാഫർ ഇല്ലിക്കൽ ആണ് ജിദ്ദയിൽ മരിച്ചത്.

പിതാവ്: ഇല്ലിക്കൽ ഹംസ, മാതാവ്: ഖദീജ, ഭാര്യ: റജീന ജയ്ഫാർ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/198432/malayali-expatriate-died-jeddah)