ജിദ്ദ: കോഴിക്കോട് കരുവൻതിരുത്തി വലിയാട്ടിൽ അബ്ദുൽ അസീസിന്റെ (സദാഫ്ക്കോ) ഭാര്യ ഫാത്തിമ താഴഞ്ചേരി എന്ന ഉമ്മു (65) തിങ്കളാഴ്ച ജിദ്ദയിൽ അന്തരിച്ചു.
മക്കൾ: സാജിദ്, മുഹമ്മദ് ഷഫീഖ്, അബ്ദുൽ മുഇസ് (മൂവരും ജിദ്ദ), നജ്മ, ബബിത, ഫെമിന.
മരുമക്കൾ: സൈദു (മലേഷ്യ), ശിഹാബ് (റിയാദ്).
സഹോദരങ്ങൾ: പൈങ്ങോട്ടൂർ ബീരാൻ, സൈദാലി, മരക്കാർ, മുഹമ്മദ് ബാവ, ഹസൻ, അബൂബക്കർ, ആഇശ ചേലുപാടം, ഖദീജ അരീപ്പാറ.
നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
#native #Kozhikode #passed #away #Jeddah