---
title: "#fire | കു​വൈ​ത്ത് സി​റ്റിയിൽ വീ​ടി​ന് തീ​പി​ടി​ച്ചു; സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക് "
english_title: "#house #caught #fire #Kuwait #City. #Four #people #injured #incident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/199249/house-caught-fire-kuwait-city-four-people-injured-incident"
published_at: "2024-04-17T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f31b2e9388_ffff.jpg"
keywords: []
---

# #fire | കു​വൈ​ത്ത് സി​റ്റിയിൽ വീ​ടി​ന് തീ​പി​ടി​ച്ചു; സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക് 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ ** റാ​ഖ പ്ര​ദേ​ശ​ത്ത് വീ​ടി​ന് തീ​പി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ ** റാ​ഖ പ്ര​ദേ​ശ​ത്ത് വീ​ടി​ന് തീ​പി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തീ​പി​ടി​ത്തം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​അ​ണ​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.

ഇ​തി​നി​ടെ പ​രി​ക്കേ​റ്റ നാ​ലു​ പേ​രെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി റൂ​മി​ലേ​ക്ക് മാ​റ്റി.

വൈ​കാ​തെ തീ ​നി​യ​​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/199249/house-caught-fire-kuwait-city-four-people-injured-incident)