---
title: "#vehiclecollision|റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി "
english_title: "#Collision #vehicles #road"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/199265/collision-vehicles-road"
published_at: "2024-04-17T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f4ae5302f2_gulf.jpg"
keywords: []
---

# #vehiclecollision|റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി 

> **Lead Summary:**  കു​വൈ​ത്ത് സി​റ്റി: (**gcc.truevisionnews.com)**സി​ക്സ്ത് റി​ങ് റോ​ഡി​ലെ 360 കോം​പ്ല​ക്‌​സി​ന് എ​തി​ർ​വ​ശ​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി. ജ​ഹ്‌​റ ഏ​രി​യ​യി​ലേ​ക്കു​ള്ള ആ​റു വാ​ഹ​ന​ങ്ങ​ളാ​ണ് ഒ​ന്നി​നു പി​റ​കി​ൽ ഒ​ന്ന് എ​ന്ന നി​ല​യി​ൽ കൂ​ട്ടി​യി​ടി​ച്ച​ത്.

## Article Content

 കു​വൈ​ത്ത് സി​റ്റി: (**gcc.truevisionnews.com)**സി​ക്സ്ത് റി​ങ് റോ​ഡി​ലെ 360 കോം​പ്ല​ക്‌​സി​ന് എ​തി​ർ​വ​ശ​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി. ജ​ഹ്‌​റ ഏ​രി​യ​യി​ലേ​ക്കു​ള്ള ആ​റു വാ​ഹ​ന​ങ്ങ​ളാ​ണ് ഒ​ന്നി​നു പി​റ​കി​ൽ ഒ​ന്ന് എ​ന്ന നി​ല​യി​ൽ കൂ​ട്ടി​യി​ടി​ച്ച​ത്.

പ​ല വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ൻ​ഭാ​ഗ​ത്തി​നും പി​ൻ​ഭാ​ഗ​ത്തി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ വൈ​കാ​തെ നീ​ക്കം ചെ​യ്ത​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ അ​റി​യി​ച്ചു.

വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ അ​തി​ൽ പൂ​ർ​ണ ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്നും വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മ​തി​യാ​യ അ​ക​ലം പാ​ലി​ക്കു​ക​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/199265/collision-vehicles-road)