#airindiaexpress |30 മണിക്കൂര്‍ വൈകി ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം; പ്രതിഷേധവുമായി യാത്രക്കാര്‍

#airindiaexpress |30 മണിക്കൂര്‍ വൈകി ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം; പ്രതിഷേധവുമായി യാത്രക്കാര്‍
Apr 18, 2024 01:51 PM | By Susmitha Surendran

ഷാര്‍ജ: (gcc.truevisionnews.com)   മുപ്പത് മണിക്കൂർ പിന്നിട്ടിട്ടും പുറപ്പെടാതെ ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്.

ഇതോടെ കടുത്ത പ്രതിഷേധത്തിലാണ് യാത്രക്കാര്‍. തങ്ങളെ പരിഗണിക്കാതെയുള്ള പെരുമാറ്റമെന്ന നിലയിലാണ് പ്രതിഷേധം.

ഇത്രയധികം സമയം വിമാനം വൈകിയതോടെ പ്രായമായവരും കുട്ടികളും ഉൾപ്പടെയുള്ള യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. വിവാഹം, മരണനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാൻ ഉള്ളവർ അടക്കം അതെല്ലാം മുടങ്ങി എയർപോർട്ടിൽ കിടക്കുന്ന അവസ്ഥയിലായി.

കമ്പനി കൃത്യമായ അറിയിപ്പ് പോലും നൽകാത്തതാണ് യാത്രക്കാരെ രോഷത്തിലാക്കിയിരിക്കുന്നത്. താമസസൗകര്യമോ നല്ല ഭക്ഷണമോ പോലും നൽകിയില്ല എന്നും പരാതി ഉയർന്നു.

വിവരങ്ങൾ നൽകാനോ സഹായിക്കാനോ ബന്ധപ്പെട്ട അധികൃതർ ആരും എത്താത്തതിരുന്നതോടെ യാത്രക്കാര്‍ ആകെ വലയുകയായിരുന്നു.

#Flight #from #Sharjah #Calicut #delayed #30 #hours #Passengers #protest

Next TV

Related Stories
#heavyrain | നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ

May 1, 2024 05:32 PM

#heavyrain | നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ

കനത്ത മഴയുള്ളപ്പോള്‍ വാദികള്‍ മുറിച്ചു കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിലും മുന്നറിയിപ്പുള്ള സമയങ്ങളില്‍ കടലിലും ഇറങ്ങരുതെന്ന് അതോറിറ്റി...

Read More >>
#holiday | കാലാവസ്ഥ കേന്ദ്രത്തിന്‍റെ ജാഗ്രതാ മുന്നറിയിപ്പ്; എല്ലാ സ്കൂളുകള്‍ക്കും അവധി, പ്രഖ്യാപനവുമായി റിയാദ് അധികൃതര്‍

May 1, 2024 01:51 PM

#holiday | കാലാവസ്ഥ കേന്ദ്രത്തിന്‍റെ ജാഗ്രതാ മുന്നറിയിപ്പ്; എല്ലാ സ്കൂളുകള്‍ക്കും അവധി, പ്രഖ്യാപനവുമായി റിയാദ് അധികൃതര്‍

മഴയുടെ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഈ...

Read More >>
#rain | രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യ മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വകുപ്പ്

May 1, 2024 11:11 AM

#rain | രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യ മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വകുപ്പ്

പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ പെ​ട്ടെ​ന്ന് മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും...

Read More >>
#rain |യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്; വ്യാഴവും വെള്ളിയും സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ

May 1, 2024 10:12 AM

#rain |യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്; വ്യാഴവും വെള്ളിയും സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ പഠനം...

Read More >>
#negligence | എയർ ഇന്ത്യയുടെ അനാസ്ഥ; റിയാദിൽ നിന്ന് നാട്ടിലയച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിയില്ല

Apr 30, 2024 09:06 PM

#negligence | എയർ ഇന്ത്യയുടെ അനാസ്ഥ; റിയാദിൽ നിന്ന് നാട്ടിലയച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിയില്ല

മൃതദേഹം ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തിക്കാമെന്നാണ് എയർ ഇന്ത്യ അധികൃതർ പിന്നീട് ബന്ധുക്കളെ...

Read More >>
#death |താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ച സജീവിന്റെ മൃതദേഹം റിയാദിൽ ഖബറടക്കി

Apr 30, 2024 07:44 PM

#death |താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ച സജീവിന്റെ മൃതദേഹം റിയാദിൽ ഖബറടക്കി

കഴിഞ്ഞ ദിവസം രാത്രി ഇഷാ നമസ്ക്കാരത്തിന് ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്ബറയിലാണ്...

Read More >>
Top Stories