---
title: "#death |  കോഴിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു "
english_title: "#kallayi #native #died #dubai-new"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/199587/kallayi-native-died-dubai"
published_at: "2024-04-18T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6620f0b50f0b3_gcc.jpg"
keywords: []
---

# #death |  കോഴിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു 

> **Lead Summary:** **ദുബൈ: **പരേതനായ മുഹമ്മദ്‌ അഹ്‌മദ് ഇറാനിയുടെ മകൻ കോഴിക്കോട് കല്ലായി സ്വദേശി അബ്‌ദുൽ ഒഹാബ് ദുബൈയിൽ അന്തരിച്ചു.

## Article Content

**ദുബൈ: **പരേതനായ മുഹമ്മദ്‌ അഹ്‌മദ് ഇറാനിയുടെ മകൻ കോഴിക്കോട് കല്ലായി സ്വദേശി അബ്‌ദുൽ ഒഹാബ് ദുബൈയിൽ അന്തരിച്ചു.

മാതാവ്: ഫാത്തിമ കുറ്റിച്ചിറ.

ഭാര്യ: സജ്ന('നിഹ് മത്ത്', കല്ലായി).

മക്കൾ: ബർസ ഫാത്തിമ, അല മറിയം.

സഹോദരങ്ങൾ: ഒമയ്യ, ഒസിന, ഉമർ റാശിദ്, ഒലീദ് മുഹമ്മദ്‌.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/199587/kallayi-native-died-dubai)