---
title: "#death | ഹൃ​ദ​യാ​ഘാ​തം: പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു "
english_title: "#Heartattack: #Expatriate #Malayali #died #AIain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/200534/heartattack-expatriate-malayali-died-aiain"
published_at: "2024-04-23T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66273cfa4aedd_7.jpg"
keywords: []
---

# #death | ഹൃ​ദ​യാ​ഘാ​തം: പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു 

> **Lead Summary:** **അ​ൽ​ഐ​ൻ: [ **തൃ​ശൂ​ർ ചാ​മ​ക്കാ​ല ചെ​ന്ദ്രാ​പ്പി​ന്നി സ്വ​ദേ​ശി​നി ത​സ്‌​നീം ന​ഹാ​സ് ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ൽ​ഐ​നി​ൽ നി​ര്യാ​ത​നാ​യി.

## Article Content

**അ​ൽ​ഐ​ൻ: [ **തൃ​ശൂ​ർ ചാ​മ​ക്കാ​ല ചെ​ന്ദ്രാ​പ്പി​ന്നി സ്വ​ദേ​ശി​നി ത​സ്‌​നീം ന​ഹാ​സ് ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ൽ​ഐ​നി​ൽ നി​ര്യാ​ത​നാ​യി.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് താ​മ​സ സ്ഥ​ല​ത്ത് ത​ള​ർ​ന്നു​വീ​ഴു​ക​യും ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യേ മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

കു​ടും​ബ​ത്തി​നൊ​പ്പം അ​ൽ​ഐ​നി​ലാ​യി​രു​ന്നു താ​മ​സം.

ഭ​ർ​ത്താ​വ്: ന​ഹാ​സ്. മ​ക്ക​ൾ: റ​യ്യാ​ൻ അ​ഹ​മ​ദ്, റി​യ സെ​ഹ​റി​ൻ. പി​താ​വ്: അ​ര​ക്ക​വീ​ട്ടി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് ദാ​വൂ​ദ് അ​ലി. മാ​താ​വ്: റ​സി​യ. ന

​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/200534/heartattack-expatriate-malayali-died-aiain)