---
title: "#drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു  "
english_title: "#Two #more #drugs #seized."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/200566/two-more-drugs-seized"
published_at: "2024-04-23T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662754af082a7_arrest.jpg"
keywords: []
---

# #drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു  

> **Lead Summary:** **മ​നാ​മ: ** മ​യ​ക്കു​മ​രു​ന്നു​മാ​യി ചി​ല​ർ പി​ടി​യി​ലാ​യ​താ​യി അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

## Article Content

**മ​നാ​മ: ** മ​യ​ക്കു​മ​രു​ന്നു​മാ​യി ചി​ല​ർ പി​ടി​യി​ലാ​യ​താ​യി അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​വ​രി​ൽ നി​ന്ന് ര​ണ്ടു കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഇ​തി​ന് 25,000 ദീ​നാ​ർ വി​ല വ​രു​മെ​ന്നും അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/200566/two-more-drugs-seized)