---
title: "#Bribery | ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി; എട്ട് പ്രവാസികൾക്കും ഉദ്യോഗസ്ഥനും തടവുശിക്ഷ "
english_title: "#Bribery #obtain #driver #license; #Imprisonment #eight #expatriates a#officials"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/201591/bribery-obtain-driver-license-imprisonment-eight-expatriates-aofficials"
published_at: "2024-04-27T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662ce9f900712_45.jpg"
keywords: []
---

# #Bribery | ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി; എട്ട് പ്രവാസികൾക്കും ഉദ്യോഗസ്ഥനും തടവുശിക്ഷ 

> **Lead Summary:** **കുവൈത്ത് സിറ്റി: [**കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി നൽകിയ കേസിൽ എ​ട്ടു പ്ര​വാ​സി​ക​ൾ​ക്ക് നാ​ലു​വ​ർ​ഷം ത​ട​വും തു​ട​ർ​ന്ന് നാ​ടു​ക​ട​ത്ത​ലും ശി​ക്ഷ വി​ധി​ച്ചു.

## Article Content

**കുവൈത്ത് സിറ്റി: [**കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി നൽകിയ കേസിൽ എ​ട്ടു പ്ര​വാ​സി​ക​ൾ​ക്ക് നാ​ലു​വ​ർ​ഷം ത​ട​വും തു​ട​ർ​ന്ന് നാ​ടു​ക​ട​ത്ത​ലും ശി​ക്ഷ വി​ധി​ച്ചു.

മറ്റൊരു ഉദ്യോഗസ്ഥന് കേസില്‍ ത​ട​വും പി​ഴ​യും വിധിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങൽ, ജോലിയുടെ ചുമതലകൾ ലംഘിച്ച് മറ്റുള്ളവരിൽ നിന്ന് ആനുകൂല്യം സ്വീകരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ചു​മ​ത്തിയത്.

ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നേ​ടു​ന്ന​തി​ന് കൈ​ക്കൂ​ലി ന​ൽ​കി പ്ര​വാ​സി​ക​ൾ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/201591/bribery-obtain-driver-license-imprisonment-eight-expatriates-aofficials)