---
title: "#death |പ്രവാസി മലയാളി  കുവൈത്തിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway  #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/202036/expatriate-malayali-passedaway-kuwait"
published_at: "2024-04-30T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66304405b4ed3_dearth.jpg"
keywords: []
---

# #death |പ്രവാസി മലയാളി  കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: ** തിരൂർ ​വെട്ടം സ്വദേശി ഇസ്മായിൽ മണമൽ കുവൈത്തിൽ അന്തരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: ** തിരൂർ ​വെട്ടം സ്വദേശി ഇസ്മായിൽ മണമൽ കുവൈത്തിൽ അന്തരിച്ചു.

കുവൈത്ത് വഫ്ര ഫാംഹൗസിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: റഷീദ ഒട്ടുമ്മൽ. മകൻ: മുഹമ്മദ്‌ ഫയ് സാൻ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, കബീർ, സൗദ, സകീന, സയ്‌റ, കുഞ്ഞീവി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/202036/expatriate-malayali-passedaway-kuwait)