---
title: "#Theft | മുപ്പതിലധികം വീ​ടു​ക​ളി​ൽ​ നി​ന്ന്​ മോ​ഷ​ണം; സം​ഭ​വ​ത്തി​ൽ ഏ​ഴ്​ പ്ര​വാ​സി​കൾ അറസ്റ്റിൽ"
english_title: "#Theft #more #thirty #houses; #Seven #expatriates #arrested #incident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/202087/theft-more-thirty-houses-seven-expatriates-arrested-incident"
published_at: "2024-04-30T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663080578e20d_s.jpg"
keywords: []
---

# #Theft | മുപ്പതിലധികം വീ​ടു​ക​ളി​ൽ​ നി​ന്ന്​ മോ​ഷ​ണം; സം​ഭ​വ​ത്തി​ൽ ഏ​ഴ്​ പ്ര​വാ​സി​കൾ അറസ്റ്റിൽ

> **Lead Summary:** **മ​സ്ക​ത്ത്​: [** 30-ല​ധി​കം വീ​ടു​ക​ളി​ൽ​നി​ന്ന്​ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഏ​ഴ്​ പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​സ്റ്റ്​ ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​: [** 30-ല​ധി​കം വീ​ടു​ക​ളി​ൽ​നി​ന്ന്​ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഏ​ഴ്​ പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​സ്റ്റ്​ ചെ​യ്തു.

തെ​ക്ക​ൻ ബാ​ത്തി​ന, മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വീ​ടു​ക​ളി​ൽ​നി​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തി​ന്​ ഏ​ഴ് ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ളെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​ക​ൾ നി​രീ​ക്ഷി​ച്ച്​ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ൻ​ക്വ​യീ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ണ്​ പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്.

വീ​ടു​ക​ൾ നോ​ക്കി​വെ​ച്ച്​ രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​വ​ർ ആ​ഭ​ര​ണ​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള വ​സ്‌​തു​ക്ക​ളും മോ​ഷ്‌​ടി​ച്ചി​രു​ന്ന​തെ​ന്ന്​ ആ​ർ.​ഒ.​പി ചൂ​ണ്ടി​ക്കാ​ട്ടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/202087/theft-more-thirty-houses-seven-expatriates-arrested-incident)