---
title: "#rainalert | ന്യൂ​ന​മ​ർ​ദം ശ​ക്തി പ്രാ​പി​ക്കും; കു​വൈ​ത്തി​ൽ വ്യാ​ഴാ​ഴ്ച വ​രെ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ "
english_title: "#Lowpressure #strengthen; #Weather #forecasters #predict #rain #Kuwait #till #Thursday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/202128/lowpressure-strengthen-weather-forecasters-predict-rain-kuwait-till-thursday"
published_at: "2024-04-30T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663098479dc78_cxxx.jpg"
keywords: []
---

# #rainalert | ന്യൂ​ന​മ​ർ​ദം ശ​ക്തി പ്രാ​പി​ക്കും; കു​വൈ​ത്തി​ൽ വ്യാ​ഴാ​ഴ്ച വ​രെ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **കു​വൈ​ത്തി​ൽ വ്യാ​ഴാ​ഴ്ച വ​രെ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ഇ​സ റ​മ​ദാ​ൻ.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **കു​വൈ​ത്തി​ൽ വ്യാ​ഴാ​ഴ്ച വ​രെ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ഇ​സ റ​മ​ദാ​ൻ.

വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് രൂ​പ​പ്പെ​ടു​ന്ന ന്യൂ​ന​മ​ർ​ദം ശ​ക്തി പ്രാ​പി​ക്കു​ന്ന​താ​ണ് മ​ഴ​ക്ക് കാ​ര​ണം. മി​ത​മാ​യ തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റ് സ​ജീ​വ​മാ​യി തു​ട​രു​മെ​ന്നും ഇ​സ റ​മ​ദാ​ൻ പ​റ​ഞ്ഞു.

ഉ​യ​ർ​ന്ന തി​ര​മാ​ല​ക്കും ക​ട​ൽ​ക്ഷോ​ഭ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ഫോ​ൺ ന​മ്പ​റി​ൽ 112 ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​ഭ്യ​ർ​ഥി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/202128/lowpressure-strengthen-weather-forecasters-predict-rain-kuwait-till-thursday)