---
title: "#liquorsmuggling | വന്‍തോതില്‍ മദ്യക്കടത്ത്; ഒമാനില്‍ 20 പ്രവാസികള്‍ പിടിയില്‍ "
english_title: "#Mass r; #expatriates #arrested#Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/202176/mass-r-expatriates-arrestedoman-new"
published_at: "2024-04-30T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630b92cb45cb_cxx.jpg"
keywords: []
---

# #liquorsmuggling | വന്‍തോതില്‍ മദ്യക്കടത്ത്; ഒമാനില്‍ 20 പ്രവാസികള്‍ പിടിയില്‍ 

> **Lead Summary:** **മസ്കറ്റ്: [** ഒമാനില്‍ വന്‍തോതില്‍ മദ്യം കടത്താന്‍ ശ്രമിച്ച 20 പ്രവാസികളെ അറസ്റ്റ് ചെയ്തു.

## Article Content

**മസ്കറ്റ്: [** ഒമാനില്‍ വന്‍തോതില്‍ മദ്യം കടത്താന്‍ ശ്രമിച്ച 20 പ്രവാസികളെ അറസ്റ്റ് ചെയ്തു.

മുസന്ദം ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് ലഹരി പാനീയങ്ങള്‍ കണ്ടെടുത്തു.

പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/202176/mass-r-expatriates-arrestedoman-new)