---
title: "#DEATH | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/202194/expatriate-malayali-passedaway-oman"
published_at: "2024-04-30T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630d18e43d6c_VVVV.jpg"
keywords: []
---

# #DEATH | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്‌കത്ത്‌: [** കൊല്ലം സ്വദേശി ഒമാനിലെ നിസ്​വയിൽ നിര്യാതനായി.

## Article Content

**മസ്‌കത്ത്‌: [** കൊല്ലം സ്വദേശി ഒമാനിലെ നിസ്​വയിൽ നിര്യാതനായി.

പള്ളിമൺ മംഗലത്ത്‌ വീട്ടിൽ ജയേഷ് (42) ആണ്​ നിസ്​വയിലെ ബർക്കതൗൽ മൗസിൽ മരിച്ചത്​. ബിൽഡിങ് മെറ്റിരിയൽ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു മൂന്ന് വർഷമായി ഒമാനിൽ എത്തിയിട്ട്​.

പിതാവ്: ജനാർദ്ദനൻ പിള്ളൈ. മാതാവ്​: വിജയലക്ഷ്മി. ഭാര്യ: രമ്യ. മക്കൾ: ആദിത്യൻ, ആദിഷ്.

ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി പ്രവർത്തകർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/202194/expatriate-malayali-passedaway-oman)