---
title: "#death |ഹൃദയാഘാതം; പ്രവാസി മലയാളി  ബഹ്റൈനിൽ അന്തരിച്ചു "
english_title: "#heartattack #Expatriate #Malayali #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/202467/heartattack-expatriate-malayali-passedaway-bahrain"
published_at: "2024-05-01T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663259435bfd7_death.jpg"
keywords: []
---

# #death |ഹൃദയാഘാതം; പ്രവാസി മലയാളി  ബഹ്റൈനിൽ അന്തരിച്ചു 

> **Lead Summary:** മനാമ: മാമ ജോസ് പിസ മാനേജിങ് ഡയറക്ടർ പത്തനംതിട്ട നിരണം കിഴക്കും ഭാഗം ,കുന്നത്ത് വർഗീസ് കെ ജോസഫ് (ബേബി 62 )ഹൃദയാഘാതതെ തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു.

## Article Content

മനാമ: മാമ ജോസ് പിസ മാനേജിങ് ഡയറക്ടർ പത്തനംതിട്ട നിരണം കിഴക്കും ഭാഗം ,കുന്നത്ത് വർഗീസ് കെ ജോസഫ് (ബേബി 62 )ഹൃദയാഘാതതെ തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു.

ഭാര്യ :ലിസി ജോസഫ്, മകൾ :ബ്ലെസി ബേബി ജോസഫ് മകൻ : ബെൻജെമിൻ ജോസഫ് (ക്യാപ്റ്റൻ ഇൻഡിഗോ എയർലൈൻ ) മൃതദേഹം കിങ് ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിൽ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/202467/heartattack-expatriate-malayali-passedaway-bahrain)