---
title: "#death | മസ്തിഷ്‍കാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു "
english_title: "#brain #injury; #Expatriate #Malayali #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/202690/brain-injury-expatriate-malayali-passedaway-bahrain"
published_at: "2024-05-02T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6633c7c1b3e7a_DD.jpg"
keywords: []
---

# #death | മസ്തിഷ്‍കാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു 

> **Lead Summary:** **മനാമ: [ ** മസ്തിഷ്‍കാഘാതത്തെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന പാലക്കാട് തൃക്കാദീരി സ്വദേശി ലതകുമാർ അന്തരിച്ചു.

## Article Content

**മനാമ: [ ** മസ്തിഷ്‍കാഘാതത്തെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന പാലക്കാട് തൃക്കാദീരി സ്വദേശി ലതകുമാർ അന്തരിച്ചു.

ഭാര്യ സുനിത. മക്കൾ:അനില, അഖില, ആതിര. ബ്രോഡാൻ കോൺട്രാക്ടിങ് കമ്പനിയിൽ സൂപ്പർവൈസറായിരുന്നു.

ഐ.സി.ആർ.എഫ്, ബി.ഡി.കെ എന്നിവരുടെ നേതൃത്വത്തിൽ കമ്പനിയുമായി ബന്ധപ്പെട്ട്‌ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോയി.

ബഹ്‌റൈൻ കേരളീയ സമാജം നോർക്ക ഹെൽപ്പ് ഡസ്‌ക് വഴി ലതകുമാറിന്റെ വീട്ടിലേക്ക് കൊച്ചി എയർപോർട്ടിൽ നിന്നും ആംബുലൻസ് ഏർപ്പാടാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/202690/brain-injury-expatriate-malayali-passedaway-bahrain)