---
title: "#Rain | ഒമാനിൽ ഇന്ന് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് "
english_title: "#Meteorological #department #chance #rain #thunder #Oman #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/203248/meteorological-department-chance-rain-thunder-oman-today"
published_at: "2024-05-05T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66374fc49343c_fsd.jpg"
keywords: []
---

# #Rain | ഒമാനിൽ ഇന്ന് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് 

> **Lead Summary:** **മസ്കത്ത്​: [ **ഒമാന്‍റെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന്​ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

**മസ്കത്ത്​: [ **ഒമാന്‍റെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന്​ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ദാഖിലിയ, ദോഫാർ, തെക്ക്​-വടക്ക്​ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.

മണിക്കൂറിൽ 27മുതൽ 64 കി.മീറ്റർ വേഗതയിൽ കാറ്റ്​ വിശിയേക്കും. ആലിപ്പഴവും വർഷിക്കും. വാദികൾ നിറഞ്ഞൊഴുകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/203248/meteorological-department-chance-rain-thunder-oman-today)