---
title: "#death | ബഹ്‌റൈനിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു "
english_title: "#young #woman #who #treated #fever #died #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/203535/young-woman-who-treated-fever-died-bahrain"
published_at: "2024-05-06T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6638e0bd27f9a_aw.jpg"
keywords: []
---

# #death | ബഹ്‌റൈനിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു 

> **Lead Summary:** **മനാമ: [** പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിനി നിര്യാതയായി.

## Article Content

**മനാമ: [** പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിനി നിര്യാതയായി.

ബഹ്‌റൈനിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്ന ടിന കെൽ‌വിനാണ് (34)ബഹ്‌റൈൻ സൽമാനിയ ആശുപത്രിയിൽ നിര്യാതയായത്.

റോയൽ കോർട്ടിൽ എൻജിനിയർ ആയി ജോലി ചെയ്യുന്ന കെൽ‌വിൻ ആണ് ഭർത്താവ്.

രണ്ട് ആൺകുട്ടികൾ ബഹ്‌റൈനിൽ സ്‌കൂൾ വിദ്യാർഥികളാണ്. പനി ബാധിച്ചതിനെത്തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/203535/young-woman-who-treated-fever-died-bahrain)