---
title: "#arrest | മ​യ​ക്കു​മ​രു​ന്നു​മാ​യി ആ​റ്​ പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ "
english_title: "#Six #expatriates #arrested #drugs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/203693/six-expatriates-arrested-drugs"
published_at: "2024-05-07T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639d27bac2dd_ss.jpg"
keywords: []
---

# #arrest | മ​യ​ക്കു​മ​രു​ന്നു​മാ​യി ആ​റ്​ പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ 

> **Lead Summary:** **മ​സ്ക​ത്ത്​: [ **മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം​വെ​ച്ച​തി​ന്​ ആ​റ് പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ​ചെ​യ്​​തു.

## Article Content

**മ​സ്ക​ത്ത്​: [ **മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം​വെ​ച്ച​തി​ന്​ ആ​റ് പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ​ചെ​യ്​​തു.

ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ പ്ര​വാ​സി​ക​ളെ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഫോ​ർ നാ​ർ​കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്‌​റ്റാ​ൻ​സ് ആ​ണ്​ പി​ടി​കൂ​ടി​യ​ത്.

ക​ട​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ട​യാ​യി​രു​ന്നു ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം വെ​ച്ചി​രു​ന്ന​ത്.

നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/203693/six-expatriates-arrested-drugs)