---
title: "#death | ഉംറക്ക് മക്കയിലെത്തിയ മലയാളി വയോധിക മരിച്ചു "
english_title: "#elderly #Malayali #woman  #Makkah #Umrah #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/203700/elderly-malayali-woman-makkah-umrah-died"
published_at: "2024-05-07T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639d492f3493_cr.jpg"
keywords: []
---

# #death | ഉംറക്ക് മക്കയിലെത്തിയ മലയാളി വയോധിക മരിച്ചു 

> **Lead Summary:** **റിയാദ്: [**വിശുദ്ധ ഉംറക്ക് വന്ന മലയാളി മക്കയിൽ മരണപ്പെട്ടു.

## Article Content

**റിയാദ്: [**വിശുദ്ധ ഉംറക്ക് വന്ന മലയാളി മക്കയിൽ മരണപ്പെട്ടു.

സ്വകാര്യ ഗ്രൂപ്പിനൊപ്പം മക്കയിലെത്തിയ തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമയാണ് മരണപ്പെട്ടത്.

മക്കൾ: മുഹമ്മദ് സമീർ, സബീന, മുഹമ്മദ്, സക്കീർ. മരുമക്കൾ: അനീസ, സക്കീർ, റസിയ കോൺസുലേറ്റുമായും മറ്റും ബന്ധപ്പെട്ട നടപടിക്രമങ്ങൾ മക്ക ഐ.സി.എഫ് വെൽഫയർ ടീം പൂർത്തിയാക്കി മൃതദേഹം മക്കയിൽ മറവു ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/203700/elderly-malayali-woman-makkah-umrah-died)