---
title: "#accident | കു​വൈ​ത്തിൽ വാ​ഹ​നാപകടം ഒ​രാ​ൾ മ​രി​ച്ചു "
english_title: "#One #person #died #car #accident #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/203941/one-person-died-car-accident-kuwait"
published_at: "2024-05-08T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b27e0ae168_vfy.jpg"
keywords: []
---

# #accident | കു​വൈ​ത്തിൽ വാ​ഹ​നാപകടം ഒ​രാ​ൾ മ​രി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് റോ​ഡി​ൽ വാ​ഹ​നം മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് റോ​ഡി​ൽ വാ​ഹ​നം മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വം ന​ട​ന്ന​തി​നു പി​റ​കെ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു.

മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. റോ​ഡി​ൽ നി​ന്നു വാ​ഹ​നം മാ​റ്റി വൈ​കാ​തെ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/203941/one-person-died-car-accident-kuwait)