---
title: "#accident | ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു"
english_title: "#Malayali #died #car #accident #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/203975/malayali-died-car-accident-oman"
published_at: "2024-05-08T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b434f173b6_death.jpg"
keywords: []
---

# #accident | ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

> **Lead Summary:** **മസ്കത്ത്: ** ഒമാനിലെ സോഹാറിലുണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ 3 പേർ മരിച്ചു.

## Article Content

**മസ്കത്ത്: ** ഒമാനിലെ സോഹാറിലുണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ 3 പേർ മരിച്ചു.

ട്രക്ക് എതിർ ദിശയിൽ വന്ന 11 വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ 2 സ്വദേശികളും ഒരു പ്രവാസിയും ഉൾപ്പെടുന്നു.

പാലക്കാട് സ്വദേശി സുനിൽകുമാർ ആണ് അപകടത്തിൽ മരിച്ച മലയാളി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/203975/malayali-died-car-accident-oman)