---
title: "#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു "
english_title: "#heartattack #native #Kannur, #passedaway #Salala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/204070/heartattack-native-kannur-passedaway-salala"
published_at: "2024-05-08T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663bb5ecdf2ea_gt.jpg"
keywords: []
---

# #death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു 

> **Lead Summary:** **സലാല: [ **കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ അന്തരിച്ചു.

## Article Content

**സലാല: [ **കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ അന്തരിച്ചു.

ഇരിട്ടി സ്വദേശി കെ.വി. അസ്ലം (51) ആണ് മരിച്ചത്. താമസ സ്ഥലത്ത് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കിണാക്കുൽ വയൽപാത്ത് കുടുംബാംഗമാണ്. രണ്ട് മാസം മുമ്പ് സലാലയിൽ എത്തിയ ഇദ്ദേഹം ഇവിടെ ചെറിയ കച്ചവടം നടത്തി വരികയായിരുന്നു. നേരത്തെ സുഹാർ, മസ്യൂന, ദുകം ഭാഗങ്ങളിൽ ഉണ്ടായിരുന്നു.

മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/204070/heartattack-native-kannur-passedaway-salala)