---
title: "#death | പ്രവാസി മലയാളി ദു​ബൈ​യി​ൽ അന്തരിച്ചു "
english_title: "#Expatriate# Malayali #passed #away #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/204314/expatriate-malayali-passed-away-dubai"
published_at: "2024-05-10T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663d8d51ce418_gcc_.jpg"
keywords: []
---

# #death | പ്രവാസി മലയാളി ദു​ബൈ​യി​ൽ അന്തരിച്ചു 

> **Lead Summary:** **ദു​ബൈ: **കാ​സ​ർ​കോ​ട് ആ​രി​ക്കാ​ടി ക​ട​വ​ത്ത് സ്വ​ദേ​ശി ഖാ​സിം ദു​ബൈ​യി​ൽ അന്തരിച്ചു.

## Article Content

**ദു​ബൈ: **കാ​സ​ർ​കോ​ട് ആ​രി​ക്കാ​ടി ക​ട​വ​ത്ത് സ്വ​ദേ​ശി ഖാ​സിം ദു​ബൈ​യി​ൽ അന്തരിച്ചു.

പി​താ​വ്​: പ​രേ​ത​നാ​യ അ​ന്തു​ക്കാ​യ്. മാ​താ​വ്​: പ​രേ​ത​യാ​യ ന​ഫീ​സ. ഭാ​ര്യ: റൈ​ഹാ​ന.

മ​ക്ക​ൾ: റൈ​ബ, റാ​ഹി​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, ഖാ​തിം, ബ​ഡു​വ​ൻ കു​ഞ്ഞി, ന​സീ​ർ, ഇ​ബ്രാ​ഹിം.

മ​യ്യി​ത്ത്​ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/204314/expatriate-malayali-passed-away-dubai)